സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.എം.എച്ച്.എസ്. പന്തലാംപാടം|. ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പുതിയ വിദ്യാലയങ്ങളിലൊന്നാണ്.

എം.എം.എച്ച്.എസ്സ്. പന്തലാംപാടം
വിലാസം
പന്തലാംപാടം

പന്നിയൻകര പി.ഒ,
പാലക്കാട്
,
678683
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1983
വിവരങ്ങൾ
ഫോൺ04922265177
ഇമെയിൽmarymathahsp@gmail.com
കോഡുകൾ
സ്കൂൾ കോഡ്21002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 12 വരെ
അവസാനം തിരുത്തിയത്
07-11-202121002


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1983ൽ പ്രവർത്തനംആരംഭിച്ച എം.എം.എച്ച്.എസ്സ്. പന്തലാംപാടം THRISSUR - PALAKKAD Routeൽ VADAKKENCHERRY യിൽ നിന്നും 7 KM അകലെ THRISSUR - PALAKKAD BOARDERൽ നിത്യ സഹായ മാത പള്ളിയുടെ സമീപത്തായി പ്രവർത്തിക്കുന്നു.എം.എം.എച്ച്.എസ്സ്. പന്തലാംപാടം 1983 ൽ പാലക്കാട് രൂപതയിലെ പന്തലാംപാടം നിത്യസഹായ മാതാ ദേവാലയ മാനേജ്‌മെന്റിനു കീഴിൽ 8-ൽ 2 ഡിവിഷനുകളും 6 സ്റ്റാഫുകളുമായാണ് പ്രവർത്തനംആരംഭിച്ചത്‌ .EKM UPസ്‌കൂൾവാണിയമ്പാറ GOVT UPസ്‌കൂൾ കല്ലിങ്കൽപാടം എന്നിടവിടങ്ങളിലെ വിദ്യാർഥികളുടെ തുടർപഠനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെങ്കിലും THRISSR പട്ടിക്കാട് ഭാഗത്തുനിന്നും - PALAKKAD വടക്കേചേരി ഭാഗത്തുനിന്നും നൂറുകണക്കിനു കുട്ടികൾപഠനത്തിനായി ഇവിടെ എത്തിച്ചേരുന്നു. റെവ. ഫാ. മാത്യു തെക്കേപ്പര പ്രഥമ മാനേജരും , ശ്രീ ആന്റണി മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററും ആയിരുന്നു.

                      സ്‌കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്‌കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി  ഹോക്കി  ടൂർണമെന്റിൽ ആൺ പെൺ  വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്      
    2015-2016 വര്ഷം സ്കൂളിന്റ ചരിത്രത്തിലെ മറ്റൊരു നാഴിക കല്ലാണ്.2015-16കാലത്താണ് ഹയർ സെക്കണ്ടറി ബാച്ച് അനുവദിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • HOCKEY
  • RIFLE

മാനേജ്മെന്റ്

Manager : Rev. Fr. JOBY KACHAPALLI

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

Sri Sri Sunny N Jacob

Sri Joseph K T Sri JOHN K THOMAS Sri JOSE P J Sri C J Antony

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 10.680851, 76.529388 | width=800px | zoom=16 }}