എം.എം.എച്ച്.എസ്സ്. പന്തലാംപാടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂൾ ഹോക്കിയുമായി ബന്ധപ്പെട്ടാണ് പലരും ഈ സ്‌കൂളിനെ ഓർമിക്കുന്നത് .നിരവധി തവണ Nationലിൽ Best Schoolആയി ഹോക്കി ടൂർണമെന്റിൽ ആൺ പെൺ വിഭാഗത്തിൽ കേരളത്തെ പ്രധിനിധികരിക്കാൻ ഈ schoolനു കഴിഞ്ഞു.SSLC പരീക്ഷയിൽ നേടിയ 100% വിജയം സ്കൂളിന്റ അക്കാദമിക് മികവിന്റ ഒരു പൊൻ തൂവലാണ്. സംസ്ഥാന സ്പോര്ട്സിൽ മികവാർന്ന സ്ഥാനങ്ങളും മുൻ കാലങ്ങളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്