ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ‍‍

20:47, 15 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19507 (സംവാദം | സംഭാവനകൾ) (NAME CHANGE)
ജി.എം.എൽ.പി.എസ്. പൊന്നാനി ടൗൺ‍‍
വിലാസം
പൊന്നാനി

പൊന്നാനി പി.ഒ,
മലപ്പുറം
,
679583
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9946363809
ഇമെയിൽgmlpsponnanitwon@gmail.com
കോഡുകൾ
സ്കൂൾ കോഡ്19507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരളാദേവി കെ പി
അവസാനം തിരുത്തിയത്
15-01-201919507


പ്രോജക്ടുകൾ


ചരിത്രം

ഇന്ന് കാണുന്ന രീതിയിലുള്ള കെട്ടിടം സ്ഥാപിച്ചത് 1912ൽ ആണ് ' 1877 ൽ തന്നെ ചില രേഖകളിൽ സ്കൂളിനെ പറ്റി പരാമർശം ഉണ്ട്. അന്ന് മദ്രാസ് ഡിസ്ട്രിക്ട് ബോർഡിൻ്റെ കീഴിൽ ആയിരുന്നു; ഇപ്പോഴും തദ്ദേശവാസികൾക്കി Sയിൽ സ്കൂൾ ബോർഡ് സ്കൂൾ എന്നറിയപ്പെടുന്നു. തീരദേശത്തെ ആദ്യ വിദ്യാലയം എന്ന പ്രത്യേക തയും സ്കൂളിന് ഉണ്ട്; ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

എല്ലാ ഭൗതിക സാഹചര്യങ്ങളും ഉണ്ടങ്കിലും കളിസ്ഥലത്തിൻ്റെ അപര്യാപ്തത പോരായ്മയായി നില നിൽകുന്നു° 1912ൽ ആരംഭിച്ച ഓടിട്ട കെട്ടിടം ഇപ്പോഴും കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. 1984 ൽ ആരംഭിച്ച 2 ക്ലാസ് മുറികളുള്ള ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് കെട്ടിടവും ഉണ്ട്, ടൈൽ ഇട്ട ക്ലാസ് മുറികളും മുറ്റവും സ്കൂളിനെ ആകർഷകമാക്കി നിർത്തുന്നു.വ്യത്തിയുള്ള മൂത്രപ്പുരകൾ ഉണ്ട്. കമ്പ്യൂട്ടറുകൾ ഉണ്ടങ്കിലും ലാബിൻ്റെ കുറവ് പോരായ്മയാണ് '

പാഠ്യേതര പ്രവർത്തനങ്ങൾ

കായിക പ്രവർത്തനങ്ങൾ

  • വിവിധ ക്ലബ്ബുകൾ
  • കമ്പ്യൂട്ടർ പഠനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
** അഫ്ലാത്തൂൻ  ക്ലബ്ബ്

വഴികാട്ടി

പൊന്നാനി കോടതിപ്പടിക്കും താലൂക്ക് ആശുപത്രിക്കും മധ്യേ റോഡിൻ്റെ വലതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.' എടപ്പാൾ, തിരൂർ മേഖലകളിൽ നിന്ന് ബസ്സിൽ വന്ന് സ്കൂളിന് മുന്നിൽ ഇറങ്ങാം: കുറ്റിപ്പുറം തിരുർ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാൽ സ്കൂളിന് മുന്നിലേക്ക് ബസ്സ് കിട്ടും