സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ
| സെന്റ് ജോർജ് എൽ പി എസ് കാരിച്ചാൽ | |
|---|---|
| വിലാസം | |
കാരിച്ചാൽ കാരിച്ചാൽ പി.ഒ. , 9495057555 | |
| സ്ഥാപിതം | 25/09/1901 |
| വിവരങ്ങൾ | |
| ഫോൺ | 0479 2417202 |
| ഇമെയിൽ | 35420hpd@gmail.co |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35420 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മേഴ്സി ബേബി |
| അവസാനം തിരുത്തിയത് | |
| 24-12-2021 | Sajit.T |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
വീയപുരം പഞ്ചായത്തിൽ കാരിച്ചാൽ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.
ചരിത്രം
കാരിച്ചാൽ സെൻറ് ജോർജ്ജ് ഓർത്തഡോൿസ് പള്ളിയുടെ ചുമതലയിൽ കാരിച്ചാൽ പള്ളിക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1901 ൽ സ്ഥാപിതമായി .തുടക്കത്തിൽ ഈ സ്കൂളിന്റെ പേര് വാഴത്താറ്റ് എൽ .പി സ്കൂൾ എന്നായിരുന്നു .പിന്നീട് 1976 ആഗസ്റ്റിൽ സെൻറ് .ജോർജ്ജ് എൽ .പി .സ്കൂൾ എന്നാ പേരിലായി
നിർധനരായ കൂലിപണിക്കാരുടെ മക്കൾ മാത്രമേ ഇന്ന് ഈ സ്കൂളിൽ അധ്യായനം നടത്തുന്നുള്ളൂ .കാരിച്ചാൽ പ്രദേശത്തും പരിസരങ്ങളിലുള്ള എല്ലാ പ്രമുഖരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് .2015 മുതൽ പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
38 സെൻറ് സ്ഥലത്ത് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും ഓരോ കെട്ടിടങ്ങൾ ഉണ്ട്. പ്രസ്തുത സ്ഥലത്തിന് ചുറ്റുമതിലും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സി . മത്തായി
- മറിയാ കുര്യൻ
- പി .പി .ശോശാമ്മ
- പി .പി .തങ്കമ്മ
- സി .സി .അന്നമ്മ
- ആനി ചെറിയാൻ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സി .തോമസ് എക്സ് പ്രിൻസിപ്പാൾ ഹോളി എഞ്ച്ൽ സ്കൂൾ ,എടത്വാ
- രാധ കാരിച്ചാൽ ,കഥാകൃത്ത്
- എം. ജി ഫിലിപ്പ് (ഷെവലിയർ ) കോൺട്രാക്ടർ ,ബോംബെ
- ജോർജ്ജ് .പി. തോമസ് പി .എച്ച് .ഡി . മൈക്രോ ബയോളജിസ്റ്റ്
- എ .കെ. രാജേന്ദ്രൻ ആയുർവേദ ഡോക്ടർ
- പി. വീ . വർഗ്ഗീസ്സ് റിട്ടേ എൻജിനീയർ
- ബിജു തോമസ് എം ബി ബി എസ , എം .ഡി
- ലേറ്റ് കെ. എം. മാത്യു എം .ബി .ബി .എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.310780, 76.461040|zoom=13}}