എൽ സി യു പി എസ് ഇരിഞ്ഞാലക്കുട

09:06, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എൽ സി യു പി എസ് ഇരിഞ്ഞാലക്കുട
വിലാസം
ഇരിങ്ങാലക്കുട

ഇരിങ്ങാലക്കുട നോർത്ത് പി.ഒ ,
ഇരിങ്ങാലക്കുട
,
680125
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04802833579
ഇമെയിൽlcupsirinjalakuda@gmail.com
കോഡുകൾ
സ്കൂൾ കോഡ്23356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.ഷേളി പി വി
അവസാനം തിരുത്തിയത്
22-12-2021Subhashthrissur


പ്രോജക്ടുകൾ



ചരിത്രം

ഇരിങ്ങാലക്കുട പട്ടണത്തിൽ നിന്ന് 2കിലോമീറ്റർ വടക്കുഭാഗത്തായി ലിസ്യു കോൺവെൻറ് അപ്പർ പ്രൈമറി സ്കൂൾ വിജ്ഞാനപ്രഭതൂകി കാട്ടങ്ങച്ചിറ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയുടെ അധികാര സീമയിലുള്ള 7-ാം വാർഡിലാണ് ഈ വിദ്യാനികേതനം സ്ഥിതിചെയ്യുന്നത്.കാടും ചിറയും ഉണ്ടായിരുന്നതിനാൽ കാട്ടങ്ങച്ചിറ എന്ന നാമധേയത്താൽ ഈ പ്രദേശം അറിയപ്പെട്ടു. 1964-ത്തിലാണ് ലിസ്യു കോൺവെൻറ് യു.പി സ്കൂൾ ആരംഭിച്ചത്. കർമ്മലീത്ത സിസ്റ്റേഴ്സാണ് ഈ വിദ്യാലയത്തിൻെറ നേതൃത്വം വഹിക്കുന്നത്. സമൂഹത്തിലെ എല്ലാ മതസ്ഥർക്കും ഇതിൻെറ ആരംഭം മുതൽ ഇന്നു വരെ പ്രവേശനം നൽകിവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭീമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 6 ക്ലാസ്സ്റൂമുകൾ ഈ വിദ്യാലയത്തിലുണ്ട്. അതിവിശാലമായ കളിസ്ഥലവും കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, സോഷ്യൽ ലാബ്, സയൻസ് ലാബ്,ഗണിത ലാബ്, റീഡിംഗ് റും തുടങ്ങിയ സൗകര്യങ്ങളും ഈ വിദ്യാലയത്തിനുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയലറ്റ് ഉണ്ട്. ശാരീരിക വൈകല്യങ്ങളുള്ള കുട്ടികളെ പരിഗണിച്ച് റാംപ് സൗകര്യവും ഈ സ്കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.360929,76.218313|zoom=10}}).