ജി യു പി എസ് കാരച്ചാൽ

23:41, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടിക്ക് സമീപം കാരച്ചാൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് കാരച്ചാൽ. ഇവിടെ 42ആൺ കുട്ടികളും 43 പെൺകുട്ടികളും അടക്കം ആകെ 85 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ജി യു പി എസ് കാരച്ചാൽ
വിലാസം
കാരച്ചാൽ

കാരച്ചാൽ പി.ഒ, മീനങ്ങാടി വയനാട്
,
673591
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ04936249500
ഇമെയിൽkarachalgupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്15356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSankaran.C.U
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ചരിത്രം

1952 ൽ പരേതനായ അരിമുണ്ട ശ്രീ നാരായ​ണകുറുപ്പിൻെറ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ആരംഭിച്ചു.പ്രദേശത്തെ ഏക വിദ്യാഭ്യാസസ്ഥാപനമായിരുന്നു ഇത്. 1956 ൽ വിദ്യാലയം സർക്കാറിനു നൽകി. തുടർന്ന് മീത്തൽ ഉമിക്കുന്നു ശ്രീ ഗോവി

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കറിലായി മതിയായ ഭൗതികസാഹശ്ചര്യത്തോടെ കാരച്ചാൽ സ്കൂൾ പ്രവർത്തിച്ച് വരുനന്നു. നിലവിൽ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ ​ഏഴാം ക്ലാസ് വരെ അധ്യയനം നടത്തി വരുന്നു. ആറുക്ലാസൂറുമുള്ള ഒരു കെട്ടിടവും,രണ്ടു ക്ലാസ് റൂമുകൾ വീതമുള്ള മൂന്ന് കെട്ടിടവും അധ്യയനത്തിനായി വിദ്യാലയത്തിൽ നിലവിലുണ്ട്. കുട്ടികളുടെ അത്യാധുനിക പ‍ഠനത്തിനുപയോഗമായി ഐ.ടി ലാബ്, സ്മാർട്ട് ക്ലാസ് റൂം,സയൻസ് ലാബ്, ലൈബ്രറി, മുതലായവ വളരെ മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു. ഭക്ഷണം പാകം ചെയ്യുവാൻ രണ്ട് മുറികളോടു കൂടിയ ഒരുപാചകപ്പുരയും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_കാരച്ചാൽ&oldid=405740" എന്ന താളിൽനിന്ന് ശേഖരിച്ചത്