എരുവട്ടി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
09:35, 26 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എരുവട്ടി എൽ പി എസ്
വിലാസം
എരുവട്ടി

പി.ഒ.കോട്ടയം പൊയിൽ.(via) പത്തായക്കുന്ന് പി.ഒ,
,
670691
,
കണ്ണൂർ ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ9745193231
ഇമെയിൽeruvattylp2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്14610 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൻ.കെ.ശ്രീമണി
അവസാനം തിരുത്തിയത്
26-12-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരി താലൂക്കിലെ കോട്ടയം പഞ്ചായത്തിലെ എരുവട്ടിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1883-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1884-ൽ അംഗീകാരം കിട്ടി. വിദ്യാഭ്യാസവും സംസ്കാരവും ഒന്നുമില്ലാതിരുന്ന കാലഘട്ടത്തിൽ ജനങ്ങളുടെ നിരക്ഷരാവസ്ഥ മാറ്റിയെടുക്കാൻ വേണ്ടി ഗണപതിയാടൻ നാരായണൻ ഗുരുക്കൾ ഗുരുകുല വിദ്യാഭ്യാസം തുടങ്ങുകയും അദ്ദേഹത്തിന്റെ തന്നെ സ്ഥലത്തിൽ ഒരു സ്ഥാപനം തുടങ്ങുകയും നിലത്ത് പടിഞ്ഞിരുന്നിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായം ആരംഭിക്കുകയും ചെയ്തു. ക്രമേണ കെട്ടിടം പണിയുകയും വിദ്യാഭ്യാസം വിപുലീകരിക്കുകയും ചെയ്തു

ഭൗതിക സൗകര്യങ്ങൾ

                                            മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങൾ ഉണ്ട്. കെട്ടിടം തട്ടികൾ വച്ച് 4 ക്ലാസ് മുറികൾ ആയി ഭാഗിച്ചിട്ടുണ്ട്. ചുറ്റുമതിൽ ഉണ്ട്. കളിസ്ഥലം, കിണർ, പൈപ്പ് സൗകര്യം ടോയ് ലറ്റ്, റാമ്പ്-റെയിൽ, പ്രത്യേക അടുക്കള തുടങ്ങിയവ  ഉണ്ട്. വൈദ്യുതീകരിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ, ഇൻറർനെറ്റ്, ലൈബ്രറി തുടങ്ങിയവയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.805316557434985, 75.54151052878886 |width=200 |Zoom=16 }}

"https://schoolwiki.in/index.php?title=എരുവട്ടി_എൽ_പി_എസ്&oldid=1115154" എന്ന താളിൽനിന്ന് ശേഖരിച്ചത്