ജി എൽ പി എസ് പല്ലന/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പല്ലന/സൗകര്യങ്ങൾ
വിലാസം
പല്ലന

പല്ലനപി.ഒ,
,
690515
വിവരങ്ങൾ
ഫോൺ4772296002
ഇമെയിൽpallanalps@gail.com
കോഡുകൾ
സ്കൂൾ കോഡ്35313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല.വി
അവസാനം തിരുത്തിയത്
25-12-2021Sunilambalapuzha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമരി വിദ്യാലയമാണ് ജി.എൽ.പി.എസ്.പല്ലന.ഇത് സർക്കാർ വിദ്യാലയമാണ്.

ചരിത്രം

   ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഏറെയും മത്സ്യബന്ധനത്തൊഴിലാളികളുടേയും കയർതൊഴിലാളികളുടേയും മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നത്.ഒരു നൂറ്റാണ്ടിലേറെ പ്രായമായ ഈ വിദ്യാലയമുത്തശ്ശി ആവിർഭവിക്കുന്നത് തന്നെ നാട്ടിലെ നോത്ഥാന നായകരുടെ ശ്രമഫലമായിട്ടാണ്.121വർഷങ്ങൾക്ക്മുൻപ് ഈ വിദ്രാലയം ആരംഭിക്കുമ്പോൾ അജ്ഞത നിറഞ്ഞ ഒരു ജനസമൂഹത്തിന് നടുവിൽ അക്ഷരത്തിന്റ്റെ വെളിച്ചംനൽകി ഉയർന്ന് നിന്ന ഒരു പ്രകാശ ഗോപുരമായിരുന്നു ഈ സ്കൂൾ. സാധാരണക്കാരിൽസാധാരണക്കാരായവരുടെ കുട്ടികൾക്ക് അറിവിന്റ്റേയും അന്തസ്സിന്റ്റേയും പടവുകൾചവിട്ടാൻ ഈ വിദ്യാലയം കാരണമായിട്ടുണ്ട്. കേരളത്തിന്റ്റെ മഹാകവി കുമാരനാശാന്റ്റെ സമാധി കുടികൊള്ളുന്ന പ്രദേശം എന്ന ബഹുമതിയും ഈ നാടിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

  1. ഒന്ന് മുതൽ നാല് വരെ ക്ലാസ് മുറികൾ നാല് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു.രണ്ട് കെട്ടിടങ്ങൾ ഓടിട്ടതും രണ്ട് കെട്ടിടങ്ങൾ കോൺക്രീറ്റ് ചെയ്തതും ആണ്
  2. .കമ്പ്യൂട്ടർ പഠനത്തിന് പ്രത്യേകം മുറിയുണ്ട്.
  3. ലൈബ്രറിയ്ക്ക പ്രത്യേക മുറിയുണ്ട്.
  4. പാചകപ്പുരയുമുണ്ട്.
  5. ശുചീകരണ സംവിധാനങ്ങളുണ്ട്.6 ടൊയ്ലറ്റും 2യൂറിനലും ഉണ്ട്.
  6. പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്ക് മാത്രമായി ടൊയ്‌ലറ്റ് ഉണ്ട്.ഏകദേശം 18 ടാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
  7. ശുദ്ധജലത്തിനായി പൊതുപൈപ്പാണ് ഉപയോഗിക്കുന്നത്.
  8. 1,3,4 ക്ളാസുകൾ രണ്ട് ഡിവിഷനുകൾ വീതവും 2ാം ക്ലാസ് ഒരു ഡിവിഷനുമുണ്ട്.ഈ ക്ലാസുകളിലെല്ലാമായി 158 കുട്ടികൾ പഠിക്കുന്നു. ഇതോടൊപ്പം ഒരു ടീച്ചറും ആയയും 39 കുട്ടികളുമായി ഒരു പ്രീ-പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.2018-19 വർഷത്തിൽ പഞ്ചായത്തിൽ നിന്നും 3 computer ലഭിച്ചു.

2019-2020 അധ്യയന വർഷത്തിൽ പ്രീ - പ്രൈമറിയുൾപ്പടെ 1 മുതൽ4 വരെ 168 കുട്ടികൾ പഠിക്കുന്നു. സ്കൂൾ ഹൈടക് ആക്കുന്നതിൻ്റ ഭാഗമായി 5 ലാപ്ടോപ്പുകളും 2 പ്രൊജക്ടറുകളും കിട്ടി.

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി ക്ലബ്ബ് സുരക്ഷ ക്ലബ്ബ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ.മുഹമ്മദുകുഞ്ഞ ശ്രീ.യശോധരന്

 ശ്രീ.നാസറുദ്ദീന്
  1. ജസീന്ത
  2. കനകാംബിക
  3. ഷൈമ
  4. സിദ്ധാർതഥൻ
  5. മീനാക്ഷി
  6. ഉഷ

നേട്ടങ്ങൾ

 English ഭാഷ അനായാസം കൈകാരിയം ചെയ്യുന്നതിന് spoken english class.
ഗണിതപഠനം ലളിതമാക്കുന്നതിന്  ഗണിതം ലളിതം അതിമധുരം എന്ന പരിപാടി.നേട്ടങ്ങൾ്

LSS Scolership 2016-2017 രണ്ട് കുട്ടികൾക്കും 2017-2018 നാല് കുട്ടികൾക്കും കിട്ടി.കുട്ടികളുടെ

സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന്  ജാലകം രചന ക്ളബ്ബ്.

I C T പഠനം മികച്ച രീതിയിൽ നടക്കുന്നു. 2018-2019 LSS Scolership ഒരു കുട്ടിക്ക് കിട്ടി. വായനയെ പ്രോത്സാഹിപ്പി ക്കാൻ വായന വണ്ടി ( സ്കൂൾ വാഹനത്തിൽ പുസ്തകങ്ങൾ ഓരോ സ്ഥലങ്ങളിൽ എത്തിച്ച് വിതരണം നടത്തുന്നു.‍‍‍‍) അമ്മ വായനയെ പ്രോത്സാഹിപ്പിക്കുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിൻ്റ ഭാഗമായി കിട്ടിയ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗിചിച്ച് പഠനം സുഗമമായി നടക്കുന്നു. സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നതിനു രക്ഷിതാക്കളുടെ പൂർണ പിൻതുണയുണ്ട്. എല്ലാ മാസവും അവസാന വ്യാഴാഴ്ച ക്ലാസ് പിടി എ കൂടുന്നു .കുട്ടികളുടെ പഠന മികവുകൾ അവതരിപ്പിക്കുന്നു.കൂടാതെ അവസരങ്ങൾ കിട്ടുമ്പോൾ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്തരസിചു കുട്ടികളുടെ സാഹചര്യങ്ങൾ മനസിലാക്കുകയും അവർക്കു പൂർണ പിന്തുണ നൽകുകയും ചെയുന്നു. പിറന്നാൾ സമ്മാനം സ്കൂൾ ലൈബ്രറിയിലേക്ക് ' എന്ന പേരിൽ കുട്ടികൾ അവരുടെ പിറന്നാളിന് ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് നൽകുന്നു വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രക്ഷിതാക്കളും പൂർണമായി സഹകരിക്കുന്നു .പൊതുവായ ആഘോഷങ്ങളിലും അവരുടെ പൂർണ സഹകരണമുണ്ട് ഈകഴിഞ്ഞ അമ്പലപ്പുഴ ഉപജില്ലാ ശാസ്ത്ര മേളയിൽ മികച്ച രീതിയിൽ തന്നെ കുട്ടികൾ പ്രകടനം കാഴ്ചവെച്ചു .എൽ പി സ്കൂളുകളിൽ ആദ്യത്തെ പത്തു സ്കൂളുകളഉടെ പേരുകളിൽ ഒന്നാവാനു ഞങ്ങൾക്ക് കഴിഞ്ഞു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷാജി (സെക്രട്ടറിയേറ്റ് )
  2. വിധു (മർച്ചൻറ്റ് നേവി)
  3. Dr:സുരേഷ്.
  4. Dr:സുനിൽകുമാർ
  5. Dr:രേഖ (യൂണിവേഴ്സിറ്റി ഒന്നാം റാങ്ക്)
  6. Dr:പ്രസന്നൻ

Dr.RETHEESH

  1. മഹേഷ് (ഗായകൻ-ഇൻഡ്യൻവോയിസ്)

Dr.AJITH.S Dr.INDULEKSMI

വഴികാട്ടി

{{#multimaps:9.296849, 76.394114 |zoom=13}}