ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ
ജിടിഡബ്ലിയുഎൽപിഎസ് കുടുംബൂർ | |
---|---|
വിലാസം | |
കുടുംബൂർ. കുടുംബൂർ, , കൊട്ടോടി പി ഒ 671532 | |
സ്ഥാപിതം | 1962ജൂൺ 01 |
വിവരങ്ങൾ | |
ഫോൺ | 04672420095 |
ഇമെയിൽ | 12310gtwlpskudumboor@gmail.com |
വെബ്‍സൈറ്റ് | 12310gtwlpskudumboor.blogspot.in/ |
കോഡുകൾ | |
സ്കൂൾ കോഡ് | 12310 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചിന്നമ്മ ജോസഫ് |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1962 ലാണ് കുടുംബൂർ ജി ടി ഡബൃു സ്കൂൾ സഥാപിതമായത് അതിനുമുൻപ് അഞ്ജനമുക്കൂട് എന്ന സ്ഥലതത് ഒരു എഴുത്താശാന്റെ എഴുത്തുപുരയിൽ സവർണ്ണർക്കായിരുനനു അക്ഷരം പഠിക്കാൻ അവസരമുണ്ടായിരുന്നത്. ഈ അവസരതതിൽ പിന്നോക്കവിഭാഗക്കാർക്കുകൂടി വിദ്യാഭ്യാസം ലഭൃമാക്കണമെന്ന ലക്ഷ്യത്തോടുകൂടി പ്രദേശത്തുളള ചിലരുടെ ശ്രമഫലമായി ഇന്നത്തെ സ്കൂളിന്റെ സമീപത്ത് ഒരു ഓല ഷെഡിൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിചു കൂക്കൾ കുഞ്ഞബു നായർ ഐത്തപ്പു നായ്ക്ക് മുത്തു മണിയാണി എന്നിവരാണ് ഇതിനുവേണ്ടി പരിശ്രമിച്ചത്. നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി മുൻ മന്ത്രി ശ്രീ എൻ കെ ബാലകൃഷ്മന്റെ താല്പര്യപകാരം നീലേശൃരം കോവികത്തെ രാജാവി നിന്നും കൂക്കൾ കുഞ്ഞബു നായർക്ക് പതിച്ചു കിട്ടിയ 2ഏക്കർ സ്ഥലത്ത് സ്ക്കൂൾ ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
- 2 വാർക്ക കെട്ടിടങ്ങളും കഞ്ഞിപ്പുരയും roof top hall ഉം
- വിശാലമായ സ്കൂൾ ഗ്രൗണ്ടും പച്ചക്കറിത്തോട്ടവും ഈ വിദ്യാലയത്തിനുണ്ട്
പഠനാനുബന്ധ പ്രവർത്തനങ്ങൾ
- പച്ചക്കറികൃഷി
ക്ലബ്ബുകൾ
* ഭാഷാ ക്ലബ്ബു് * ഗണിത ക്ലബ്ബു് * പരിസ്ഥിതി ക്ലബ്ബു് * വിദ്യാരംഗം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|