ഗവ. യു പി സ്കൂൾ ,ചാലാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ ,ചാലാട് | |
---|---|
വിലാസം | |
ചാലാട് ചാലാട് പി.ഒ. , 670014 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1879 |
വിവരങ്ങൾ | |
ഫോൺ | 0497 707919 |
ഇമെയിൽ | school13658@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13658 (സമേതം) |
യുഡൈസ് കോഡ് | 32021300401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 54 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം കെ ശ്രീജിത്ത് |
പി.ടി.എ. പ്രസിഡണ്ട് | രതീശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സജിന |
അവസാനം തിരുത്തിയത് | |
24-12-2021 | Sindhuarakkan |
ചരിത്രം
ആദ്യ കാലഘട്ടത്തിൽ പെൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളായിരുന്നു .പിന്നീട് കുട്ടികളുടെ ആധിക്യം മൂലം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി . ഏകദേശം നൂറ്റി ഇരുപത്തിയഞ്ചു വർഷത്തിലധികം പഴക്കമുണ്ട് .
ഭൗതികസൗകര്യങ്ങൾ
വാടകകെട്ടിടമായതിനാൽ വേണ്ടത്ര ഭൗതികസാഹചര്യം ലഭ്യമാകുന്നില്ല.
മാനേജ്‌മെന്റ്
ഗവണ്മെന്റ്
മുൻസാരഥികൾ
കെ സുധാകരൻ
പ്രധാന അധ്യാപകർ
- കെ പദ്മനാഭൻ
- കെ ഗോപാലൻ
- വി ജി ഗോപാലൻ
- ഹാരിസ് എൻ കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.കെ .രാഗേഷ് , ഡെപ്യുട്ടി മേയർ
- കെ സുധാകരൻ, റിട്ടയേർഡ് കെ എ സ് ഇ ബി എഞ്ചിനീയർ
വഴികാട്ടി
കണ്ണൂർ -അഴിക്കൽ ബസ്സിൽ ചാലാട് സിൻഡിക്കേറ്റ് ബാങ്ക് സ്റ്റോപ്പിൽ ഇറങ്ങുക
{{#multimaps: 11.882808383697432, 75.35341595476814 | width=800px | zoom=18 }}
പാഠ്യേതരപ്രവർത്തനങ്ങൾ
-
സൈക്കിൾ പരിശീലനം
-
കായിക പരിശീലനം
-
പ്രവൃത്തിപരിചയ പരിശീലനം
-
പച്ചക്കറിക്കൃഷി
-
പ്രദർശനങ്ങൾ
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13658
- 1879ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ