ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എൽ പി എസ് ഓണംതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 6 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokan (സംവാദം | സംഭാവനകൾ)
ഗവ.എൽ പി എസ് ഓണംതുരുത്ത്
വിലാസം
ഓണംതുരുത്ത്

ഓണംതുരുത്ത്പി.ഒ,
,
686602
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ04812713288
ഇമെയിൽonamthuruthuglps100@gmail.com
കോഡുകൾ
സ്കൂൾ കോഡ്31484 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീശൻ പി ആർ
അവസാനം തിരുത്തിയത്
06-10-2017Asokan


പ്രോജക്ടുകൾ



ചരിത്രം

1910 കാലത്ത് അനന്തപുരിയിൽ നടന്ന വിദ്യാഭ്യാസ പരിഷ്കാരമറിഞ്ഞിരുന്ന ഓണംതുരുത്തിലെ ബഹുമാന്യരായ രണ്ട് അക്ഷര സ്നേഹികൾ - വാർളയിൽ കൃഷ്ണപിള്ള സാറും കട്ടങ്കരിയിൽ സാറും ഈ നാട്ടിൽ എങ്ങനെ ഒരു പാഠശാല സ്ഥാപിക്കാം എന്ന ആലോചനയിലായിരുന്നു.ഇവരുടെ പ്രവർത്തന ഫലമായി ശ്രീമൂലം തിരുന്നാൾ തമ്പുരാൻ ഇവിടെ ഒരു സ്കൂൾ അനുവദിക്കുകയായിരുന്നു. തുടർന്ന് നാട്ടിലും ചുറ്റുപാടും സാമ്പത്തികം ഉള്ളവരുടെ സഹകരണത്തോടെ ക്ഷേത്രത്തിനോട് അടുത്ത് കിടന്ന അരവിന്ദവേലി ഇല്ലക്കാരുടെ സ്ഥലത്ത് ഖജനാവിൽ നിന്ന് അനുവദിച്ച ചെറിയ തുകയും വാങ്ങി ഓലക്കെട്ടിടം പണിത് സ്കൂൾ ഉണ്ടാക്കി.അങ്ങനെ 1913 ജൂൺ 23 തിങ്കൾ ആഴ്ച ദിവസം ഓണംതുരുത്തിൽ ഒരു സർക്കാർ സ്കൂൾ പ്രവർത്തനം തുടങ്ങി. കാലഗതിയിൽ സംഭവിക്കുന്ന വളരെ അധികം ചരിത്ര മാറ്റങ്ങളുടെ നേർക്കാഴ്ചകൾ ഓണംതുരുത്ത് ഗവണ്മെന്റ് എൽ പി എസ്എന്നും കണ്ടു നിന്നിട്ടുണ്ട്. അന്നത്തെ ഏറ്റുമാനൂർ താലൂക്കിൽ രണ്ടാമത് ഗവണ്മെന്റ് സ്ഥാപനം ഈ ഒണംതുരുത്ത് ഗവണ്മെന്റ് സ്കൂൾ ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 സ്ക്കൂൾ സംരക്ഷണ സമിതി.


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാമചന്ദ്രൻ നായർ കെ ജി
  2. സുമതി
  3. സുഭദ്ര

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. രാജൻ (റിട്ട.ഡപ്യൂട്ടി കളക്ടർ)
  2. കൃഷ്ൻ നമ്പൂതിരി (മാളികപ്പുറം മേൽശാന്തി)

വഴികാട്ടി

{{#multimaps:9.702819,76.517284|width=1000px |zoom=13}}


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_ഓണംതുരുത്ത്&oldid=410514" എന്ന താളിൽനിന്ന് ശേഖരിച്ചത്