സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ

08:52, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ
വിലാസം
കരൂർ

കരൂർപി.ഒ,
,
686574
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04822215867
ഇമെയിൽkaroorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31544 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി. റീസമ്മ ജോസഫ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

കോട്ടയംജില്ലയിലെ മീനച്ചിൽ താലൂക്കിൽകരൂർഗ്രാമപഞ്ചായത്തിൽ സെൻറ്ജോസഫ്സ്‌യു.പി. സ്കൂൾ സ്ഥിതിചെയ്യുന്നു.     1957ജൂൺ3നു അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെതാത്കാലിക ഷെഡിൽ ആറാംക്ലാസ്സ്ആരംഭിച്ചു.  1957              ഡിസംബറിൽത്തന്നെ പുതിയ ര ണ്ടുനിലകെ ട്ടിട ത്തിന്റെ പണിപൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക്  മാറ്റുകയും ചെയ്തു .         1958-59                                സ്കൂൾ വർഷത്തിൽഏഴാം  ക്ലാസ്സിനും എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു. 1961-62 സ്കൂൾ വർഷത്തിൽ അഞ്ചാംസ്റ്റാൻഡേർഡ്‌ ആരംഭിക്കുകയുംഎട്ടാം സ്റ്റാൻഡേർഡ്  നിർത്തലാക്കുകയും ചെയ്തതോടുകൂടി അഞ്ചുമുതൽ ഏഴുവരെ ക്ലാസ്സുകളുള്ള സമ്പുർണ  യു .പി സ്കൂളായി .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ