എം ടി എൽ പി എസ് അകംകുടി

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം ടി എൽ പി എസ് അകംകുടി
വിലാസം
ആകംകുടി

ആകംകുടി പി.ഒ,
,
9497107537
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽmtlps1965@gmail.com
കോഡുകൾ
സ്കൂൾ കോഡ്35413 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഏലിയാമ്മ
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴജില്ലയിലെ ഹരിപ്പാട് മുനിസ്സിപ്പാലിറ്റിയിലാണ്ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

ആയിരത്തിതൊളളായിരത്തിഇരുപത്തിഅഞ്ചിൽ ഉന്നതമായആദർശലക്ഷ്യങ്ങളോടെയാണ് ഈ വിദ്യാലയംസ്ഥാപിതമായത്.എംറ്റിആന്റ്ഇ എമാനേജ്മെന്റിൽ ഉൾപ്പെട്ടതാണീ സ്കൂൾ. മാനേജർഡോ.സൂസമ്മ മാത്യു.ലോക്കൽമാനേജർ റവ.തോമസ്സ് വർഗ്ഗീസ്സ്.മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തി ന്ഊന്നൽ കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന മാതൃകാധ്യാപകർ പൂർവ്വവിദ്യാർത്ഥിസംഘടന ഉണർവ്വ്, രക്ഷിതാക്കൾ,ഇങ്ങനെ സമൂഹത്തിന്റെപുരോഗതിയുടെ പാതയിൽ കനത്ത സംഭാവന കാഴ്ചവയ്ക്കുന്ന മഹൽസ്ഥാപനമാണീ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.281531, 76.453417 |zoom=13}}


"https://schoolwiki.in/index.php?title=എം_ടി_എൽ_പി_എസ്_അകംകുടി&oldid=406431" എന്ന താളിൽനിന്ന് ശേഖരിച്ചത്