ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം
1
ഗവ.എച്ച്.എസ്.എസ്.ചാത്തമറ്റം | |
---|---|
വിലാസം | |
ചാത്തമറ്റം ചാത്തമറ്റം പി.ഒ, , കോതമംഗലം 686 671 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1949 |
വിവരങ്ങൾ | |
ഫോൺ | 04852568 606 |
ഇമെയിൽ | ghsschathamattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 27039 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | കോതമംഗലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശിവപ്രസാദ് എൻ |
പ്രധാന അദ്ധ്യാപകൻ | വിശ്വനാഥൻ ഇ |
അവസാനം തിരുത്തിയത് | |
28-09-2017 | Basheerck |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
1949 ൽ ഒര് എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം1964 ൽ ഒരു യുപി സ്കൂൾ ആയും 1998 ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. 2016-2017 വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി ഓരോഡിവിഷൻ വീതവും ഹയർസെക്കണ്ടറി വിഭാഗത്തിൽ 2 സയൻസ് ബാച്ചുകളിലും ഒരു കൊമേഴ്സ് ബാച്ചിലുമായി 6 ക്ലാസ്സുകളും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 116 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 288 കുട്ടികളും അധ്യയനം നടത്തുന്നു. എച്ച്.എസ് വിഭാഗത്തിൽ 12 സ്ഥിരം അദ്ധ്യാപകരും ദിവസ വേതന അടിസ്ഥാനത്തിൽ 1 അദ്ധ്യാപികയും 4 ഓഫീസ് സ്റ്റാഫും സേവനം ചെയ്യുന്നു. ഹയർസെക്കണ്ടറി വിഭാഗത്തിൽ പ്രിൻസിപ്പാൾ ഉൾപ്പെടെ 9 സ്ഥിരം അദ്ധ്യാപകരും 7 ഗസറ്റ് അദ്ധ്യാപകരും 1 ലാബ് അസിസ്റ്റന്റും സേവനം അനുഷ്ടിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
2 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് മുൻപിലായി വളരെ മനോഹരമായ ഒരു പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. രക്ഷക൪ത്താക്കളുടെ ആവശ്യപ്രകാരം സ്കൂളിൽ പുതിയതായി ഇഗ്ളീഷ് മീഡിയം കിൻറ്റ൪ഗാ൪ഡൻ ആരംഭിച്ചു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 19 കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബ്ബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്റ്റൂഡൻസ് സേവിംഗ് സ്കീം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രവിശങ്ക൪ ആ൪ 2013-14 അബ്ദുൽറഹ്മാൻ 204-15 സുധാദേവി എൻ 2015-16' സായിജ എം 2016-17'
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്തമക്കുവൻ സാധീചു. എസ് എസ് എൽ സി യ്ക്ക് നൂറ് ശതമാനം വിജയം ഏഴാംവ൪ഷവുംതുടരുന്നു തുടരുന്നു
യാത്രാസൗകര്യം
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം. സ്കൂളിന് സ്വന്തമായി ഒരു സ്കൂൾ ബസ്സ് ഉണ്ട്
പി.റ്റി.എ അംഗങ്ങൾ
- president :മാത്യു വിജെ
- Wise President
ഒാണാഘോഷം
ഒാണാഘോഷം 2017 നോടനുബന്ധിച്ച് സ്കൂളിലെ എട്ടാം ക്ളാസ്സിലെ കുട്ടികൾ സ്വരൂപിച്ച ഓണഫണ്ടിൽ നിന്നും ക്ളാസ്സിലെ ബിബിൻ സുരേഷ് എന്ന കുട്ടിക്ക് ഓണക്കോടി വാങ്ങി നൽകി മാതൃകയായി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="10.001987" lon="76.743622" type="map" height="300" controls="large">
10.00503, 76.759758
GHSS CHATHAMATTOM
</googlemap>
|