ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ
വിലാസം
കോട്ടപ്പുറം

പി.ഒ,
കോട്ടപ്പുറം
,
688534
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9495386352
ഇമെയിൽ34302thuravoor@gmil.com
കോഡുകൾ
സ്കൂൾ കോഡ്34302 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ.സൗദാബീവി
അവസാനം തിരുത്തിയത്
22-09-2020Veenagflps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആലപ്പുഴ ജില്ലയിലെ അരൂർ ഗ്രാമപഞ്ചായത്തിൽ കോട്ടപ്പുറം പ്രദേശത്ത് വേമ്പനാട്ടു കായലിനോടചേർന്നു ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു

ചരിത്രം

ഈ പ്രദേശത്തെ ആളുകളുടെ മുഖ്യ ഉപജീവന മാർഗ്ഗം മത്സ്യബന്ധനമാണ്.ധീവരസമുദായത്തിലെ കുഞ്ഞുകുട്ടികൾ പഠിയ്ക്കുന്ന സ്ക്കൂൾ ആയതിനലാണ് ഫിഷറീസ് സ്ക്കൂൾ എന്ന് പേരിട്ടത് .1924 ലാണ് സ്ക്കൂൾ സ്ഥാപിതമായത്.സ്ക്കൂളിന്റെ പ്രായം 93 വയസിലേയ്ക്ക് കടന്നിരിക്കുകയണ്.1924 മുതൽ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ഈ സ്ക്കൂളിൽ പഠിച്ചു വരുന്നു.ഇപ്പോഴും ധീവരസമുദായത്തിൽ പെട്ട കുട്ടികളാണ് ഭൂരിഭാഗവും.അമ്മുകോയസാർ ശർമ്മസാർ തുടങ്ങിയ പ്രമുഖ ഹെഡ് മാസ്റ്റർമാർ സ്കൂളിന്റെ പ്രശസ്തി ഉയർത്തി.1924 ൽ ഒരു ഓലമേഞ്ഞ കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് ഓറ്റിട്ട കെട്ടിടം പണിതു. കൂടാതെ സുനാമി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച വാർത്തകെട്ടിടത്തിൽ കമ്പ്യൂട്ടർ ലാബും ,LKG, UKG ഉം പ്രവർത്തിച്ചു വരുന്നു. ഈ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിന് ഈ സ്കൂൾ അരൂരിൽ നിർണ്ണായക പങ്ക് വഹിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം ഒരേക്കറിനടുത്ത് കളിസ്ഥലം സ്കൂളിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.7776° N, 76.3128° E |zoom=13}}

"https://schoolwiki.in/index.php?title=ഗവ.ഫിഷറീസ്_എൽ.പി.എസ്._അരൂർ&oldid=976104" എന്ന താളിൽനിന്ന് ശേഖരിച്ചത്