G.M.U.P.S. Irumbuzhi

Schoolwiki സംരംഭത്തിൽ നിന്ന്
06:48, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
G.M.U.P.S. Irumbuzhi
വിലാസം
ഇരുമ്പുഴി

പി.ഒ ഇരുമ്പുഴി,ആനക്കയം
മലപ്പുറം
,
676509
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04832730056
ഇമെയിൽgmupirumbuzhi@gmail.com
കോഡുകൾ
സ്കൂൾ കോഡ്18472 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുഷ. കെ എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ആമുഖം

ഇരുമ്പുഴിയുടെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സുപ്രധാന പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന ഒരു പൊതു വിദ്യാലയമാണ് ഇരുമ്പുഴി ജി.എം.യു.പി സ്കൂൾ. 1930 മുതൽ ഇരുമ്പുഴിയിലെയും അയൽ പ്രദേശങ്ങളിലേയും ആയിരക്കണക്കിനാളുകൾക്ക് അറിവിൻ്റെ പ്രകാശം ചൊരിഞ്ഞ ഈ പൊതു വിദ്യാലയം 87 വർഷങ്ങൾ പിന്നിട്ട് ഇന്ന് മികച്ച അക്കാദമിക, ഭൗതിക സൗകര്യങ്ങളോടെ ഇരുമ്പുഴിയുടെ ഹൃദയ ഭാഗത്ത് തലയുയർത്തി നില്കുന്നു.

"https://schoolwiki.in/index.php?title=G.M.U.P.S._Irumbuzhi&oldid=392960" എന്ന താളിൽനിന്ന് ശേഖരിച്ചത്