എഫ് എം എൽ പി എസ് വെള്ളാഞ്ചിറ

00:31, 20 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (പ്രെറ്റി യു.ആർ.എൽ ശെരിയാക്കി)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എഫ് എം എൽ പി എസ് വെള്ളാഞ്ചിറ
വിലാസം
വെള്ളാഞ്ചിറ

ഫാത്തിമ മാത എൽ.പി.സ്കൂൾ ,വെള്ളാഞ്ചിറ
,
680697
സ്ഥാപിതം01-06-1976 - ജൂൺ - 1976
വിവരങ്ങൾ
ഇമെയിൽFathimamatha1975@gmail.com
കോഡുകൾ
സ്കൂൾ കോഡ്23511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി ജോസ്.എ
അവസാനം തിരുത്തിയത്
20-12-2020Adithyak1997


പ്രോജക്ടുകൾ



== ചരിത്രം ==

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിൽ ആളൂർ പഞ്ചായത്തിൽ വെള്ളാഞ്ചിറ ദേശത്ത് എട്ടാം വാർഡിലാണ് ഫാത്തിമമാതാ എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.1976 ജൂൺ 1 നു സ്കൂൾ ആരംഭിച്ചു . .8 ഡിവിഷൻ ഉണ്ടായിരുന്ന വിദ്യാലയം 1994 -95 വർഷത്തിൽ അൺ ഇക്കണോമിക് വിദ്യാലയമായി മാറി.സ്കൂൾ കെട്ടിടത്തിന്റെ പഴക്കവും മറ്റു പോരായ്മകളും പരിഗണിച്ചു 2016-ജൂൺ 1 നു പുതിയ കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി