സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം
വിലാസം
കുറുമ്പനാടം

പെരുമ്പനച്ചി പി ഒ,
കോട്ടയം
,
686536
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04812472077
ഇമെയിൽstpetershss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. മാത്തുകുട്ടി ജോസഫ്
പ്രധാന അദ്ധ്യാപകൻശ്രീ.കെ.സി.ജോർജ്ജ്
അവസാനം തിരുത്തിയത്
25-08-2021Stpeters


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ ചങന‍ാശരി താലുകീലെ മാടപ്പളളി പഞ്ചായത്തിലെ കുറുമ്പനാടം കരയിൽ സ്ഥിതിചെയ്യുന്നു.1921 ഈ സ്കൂൾ സ്ഥാപിതമായി.അന്ന് ഈ സ്കൂൾ ഒരു ഇംഗ്ളീഷ് മീ‍ഡിയമായിട്ടാണ് ആയിടാണ് ആരംഭിച്ചത്. ഇപോേൾ സ്കൂൾ പ്രിൻസിപ്പൽ ആയിരിക്കുന്നത് ശ്രി. മാത്തുകുട്ടി ജോസഫ് . പ്രധാനാധ്യാപകൻ SMT SHEENA PAUL

ചരിത്രംഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ ക്കൈറ്റ്സ്

ജൂണിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : SRI K C GEORGE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആർച്ചുബി,ഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ

വഴികാട്ടി

{{#multimaps:9.477308 ,76.611638| width=500px | zoom=16 }}