പാനൂർ യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
പാനൂർ യു.പി.എസ്
വിലാസം
തലശ്ശേരി

പാനൂർ യു പി സ്കൂൾ ,പാനൂർ
,
670692
സ്ഥാപിതം1904
വിവരങ്ങൾ
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14562 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻE Maniraj
അവസാനം തിരുത്തിയത്
21-09-2020Gokuldasp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

               1904 ൽ കൊട്ടാരത്തിൽ അപ്പു നമ്പ്യാരാണ് ഈ സ്കൂളിൻറെ സ്ഥാപകൻ.എൽ പി സ്കൂളാ യിട്ടാണ് പ്രവർത്തനം ആരംഭിച്ചത്.മലബാറിൽ ബാസൽ മിഷൻറെ പ്രവർത്തനം തുട ങ്ങിയതോടെ സ്‌കൂൾ അവർ ഏറ്റെടുത്തു .ഇന്നത്തെ പാനൂർ പ്രൈമറി ഹെൽത്ത്‌ സെൻറർ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു ഈ സ്ഥാപനം നടത്തിപോന്നത്.ബാസ ൽ മിഷൻകാർ ഇന്നത്തെ കെ കെ വി മെമ്മോറിയൽ സ്ഥിതിചെയ്യുന്ന സ്ഥലം വില യ്ക്കു വാങ്ങി അവിടെ കെട്ടിടം നിർമ്മിച്ചു പ്രവർത്തനം ആരംഭിച്ചു.ധാരാളം പ്രവ ർത്തകർ മുന്നോട്ടു വരികയും സ്‌കൂൾ വളരെ വേഗത്തിൽ വളർന്ന് യു പി സ്കൂളായി ഉയരുകയും ചെയ്തു അവിടെ ഹൈസ്കൂൾ ആരംഭിച്ചതോടെ യു പി സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക്  മാറ്റി. 
              കെ.കെ.അപ്പുക്കുട്ടി അടിയോടി അത് വിലക്ക് വാങ്ങുകയും ഇന്ന് നിൽക്കുന്ന സ്ഥല ത്ത് സ്‌കൂൾ ആരംഭിക്കുകയും ചെയ്തു. സി എച്ച് ഗോപാലൻ നമ്പ്യാർ,കാമ്പ്രത്ത് കുഞ്ഞ പ്പ നമ്പ്യാർ,കുഞ്ഞികൃഷ്ണൻ അടിയോടി എന്നിവരെ സ്ഥിരം അധ്യാപകരാക്കി. കെ.കെ ബാലകൃഷ്ണൻ നമ്പ്യാരെ പ്രധാന അധ്യാപകനായും നിയമിച്ചു.
            ശ്രീ കെ.തായാട്ടിൻറെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചതോടെ സ്‌കൂൾ പ്രശസ്തിയുടെ അത്യുന്നതിയിലെത്തി.
            അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

       അപ്പുക്കുട്ടി അടിയോടി മാസ്റ്ററുടെ നിര്യാണത്തിനു ശേഷം സ്‌കൂൾ മാനേജരായത് ശ്രീ കെ കെ രാമചന്ദ്രനാണ്.

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.7769162,75.5532626| width=800px | zoom=12 }}

"https://schoolwiki.in/index.php?title=പാനൂർ_യു.പി.എസ്&oldid=973280" എന്ന താളിൽനിന്ന് ശേഖരിച്ചത്