സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 4 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38012 (സംവാദം | സംഭാവനകൾ)
സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
വിലാസം
തണ്ണിത്തോട്

തണ്ണിത്തോട് ,പത്തനംതിട്ട
,
689699
,
പത്തനംതിട്ട ജില്ല
സ്ഥാപിതം02 - 06 - 1960
വിവരങ്ങൾ
ഫോൺ04682382703
ഇമെയിൽsbmschs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിജു മാത്യു

പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ പി . ആർ . രാമചന്ദ്രൻ പിളള

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25
അവസാനം തിരുത്തിയത്
04-11-202038012


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1960 ൽ കാലംചെയ്ത ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിെൻറ ആശിർവാദത്താൽ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെൻറ ആശയും അഭിലാഷവുമാണ് സെൻറ്. ബനഡിക്ട് സ്കൂൾ കഴിഞ്ഞ 60 വർഷക്കാലമായി അനേകായിരങ്ങൾക്ക് അക്ഷരത്തിെൻറ ഇത്തിരിവെട്ടം എത്തിക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു.

ചരിത്രം

1960 ൽ കാലംചെയ്ത ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവിെൻറ ആശിർവാദത്താൽ പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെൻറ ആശയും അഭിലാഷവുമാണ് സെൻറ്. ബനഡിക്ട് സ്കൂൾ കഴിഞ്ഞ 56 വർഷക്കാലമായി അനേകായിരങ്ങൾക്ക് അക്ഷരത്തിെൻറ ഇത്തിരിവെട്ടം എത്തിക്കുവാൻ ഈ സ്ഥാപനത്തിന് സാധിച്ചു. തണ്ണിത്തോടിെൻറ വികസനത്തിെൻറ മുഖ്യകാരണക്കാരനായി സെൻറ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂൾ, ഒരു നാടിെൻറ വികസനം ആ പ്രദേശത്തിെൻറ ആളുകളുടെ വിദ്യാഭ്യാസത്തിെൻറ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. 10 -ാം ക്ലാസ്സിൽ എല്ലാവർഷവും ഉന്നതവിജയം കൈവരിക്കുവാൻ ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കൻമാരെ സംഭാവന ചെയ്യുവാൻ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയിൽ ജേർണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.എ. ജോഷ്വാ ഈ സ്കൂളിെൻറ സാഭാവനയാണ്. ഈ കലാലയത്തിൽ 514വിദ്യാർത്ഥികളും, 28 സ്റ്റാഫും ഉണ്ട്. നാടിെൻറ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെൻറ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.തണ്ണിത്തോട്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര കാത്തോലിക് സഭാ മാനേജ്‌മന്റ്‌ നടത്തുന്ന ഒരു വിദ്യലയമാണ്ൺ സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്.പത്തനംതിട്ട രുപത അധ്യഷൻ അബൂൻ യൂഹാനോൻ മാർ ക്രിസോസ്റ്റം തിരുമേനി ആണ്‌ മാനേജർ.