ഫലകം:Prettyurl L .P .G .S .Kuttur

എൽ.പി.ജി.എസ്. കുറ്റൂർ
വിലാസം
കുറ്റൂർ

എൽ.പി.ജി.സ്ക്കൂൾ.കുറ്റൂർ
,
689106
സ്ഥാപിതം4 - മെയ് - 1921
വിവരങ്ങൾ
ഇമെയിൽlpgschoolkuttoor2020@gmail.com
കോഡുകൾ
സ്കൂൾ കോഡ്37319 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനു ജോസഫ്(Teacher in charge)
അവസാനം തിരുത്തിയത്
27-10-202037319


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1921 മെയ് മാസത്തിൽ ഈ സ്കൂൾ സ്ഥാപിതമായി.കോളനികളും കർഷകരും ധാരാളമായിയുള്ള ഈ പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ദൂരെ പോയി പഠിയ്ക്കുവാൻ സാധിച്ചിരുന്നില്ല.. ഈ ആവശ്യകത മുൻനിർത്തി കുറ്റൂർ സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിൽ ഈ വിദ്യാലയം ആരംഭിക്കുകയും 1948 ൽ അഞ്ചാം ക്ലാസിന് അംഗീകാരം കിട്ടുകയും ചെയ്തു. ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എൽ.പി.ജി.എസ്._കുറ്റൂർ&oldid=1051675" എന്ന താളിൽനിന്ന് ശേഖരിച്ചത്