എ.യു.പി.എസ്. പനമണ്ണ
എ.യു.പി.എസ്. പനമണ്ണ | |
---|---|
വിലാസം | |
പനമണ്ണ പനമണ്ണ.യു.പി.സ്കൂൾ , 679501 | |
സ്ഥാപിതം | 1909 |
വിവരങ്ങൾ | |
ഫോൺ | 04662242266 |
ഇമെയിൽ | panamannaups100@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20245 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലത.കെ |
അവസാനം തിരുത്തിയത് | |
28-09-2020 | 20245 |
ചരിത്രം
പണ്ട് ഒരു മാപ്പിളക്കുടിയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.അതിനടുത്ത് നെയ്ത്തുകമ്പനി ഉണ്ടായിരുന്നു.അതു പിന്നീട് തീപ്പെട്ടികമ്പനിയാവുകയും തീപ്പിടുത്തമുണ്ടായപ്പോൾ കമ്പനി നശിക്കുകയും അവിടേക്ക് സ്കൂൾ മാറുകയും ചെയ്തു.പഴമക്കാർ ഇതിനെ കമ്പനി സ്കൂൾ എന്നാണ് വിളിക്കാറ്.കമ്പനി ഭരണകാലത്ത് ബ്രിട്ടീഷ് രാജകുമാരൻ സ്കൂൾ സന്ദർശിക്കുകയും "പ്രിൻസ് ഓഫ് വെയിൽസ്" എന്ന പേരു നൽകുകയും ചെയ്തു.
മാനേജ്മെൻറ്
പരേതനായ കയറാട്ട് അപ്പുനായരുടെ സഹധർമ്മിണി പി.കെ.ഭാരതിയമ്മ
മുൻ സാരഥികൾ
- രാവുണ്ണിനായർ
- ഗോവിന്ദൻനായർ
- ടി.ആർ.കൊച്ച
- മാധവൻനായർ
- ഷാഹുൽഹമീദ്
- വിലാസിനി
മുൻ അദ്ധ്യാപകർ
അപ്പുനെടുങ്ങാടി | കുഞ്ചുണ്ണിഎഴുത്തച്ഛൻ | ശങ്കരൻകുട്ടിനായർ | ചക്രപാണിവാര്യർ | ||||||
കുഞ്ഞിരാമൻനായർ | ഗോവിന്ദൻകുട്ടിനായർ | കോമളവല്ലി | പ്രേമാവതി | ||||||
വേശമണി | കെ.എൻ.പത്മനാഭൻനായർ | വാസുദേവൻനായർ | പാറുക്കുട്ടിയമ്മ | ||||||
പത്മിനി | ഗോമതി | സരോജിനി | ഹംസ | ||||||
ശാന്തമ്മ | വസന്തകുമാരി | പാരിഷ | സെയ്താലിക്കുട്ടി | ||||||
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഭൗതികസൗകര്യങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾപാഠ്യേതര പ്രവർത്തനങ്ങൾവഴികാട്ടി
|