മാങ്ങാനം എൽപിഎസ്
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| മാങ്ങാനം എൽപിഎസ് | |
|---|---|
| വിലാസം | |
മാങ്ങാനം മാങ്ങാനം, കോട്ടയം , 686018 | |
| സ്ഥാപിതം | 01 - ജൂൺ - 1921 |
| വിവരങ്ങൾ | |
| ഫോൺ | 8547312959 |
| ഇമെയിൽ | karthikalila2@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33423 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിഭാഗം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിന്ദു ടി കുര്യൻ |
| അവസാനം തിരുത്തിയത് | |
| 27-09-2020 | Finehas Kuriakose |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ക്രിസ്തു വർഷം 1919 മുതൽ 1923 വരെ മാനഗാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച നിരണത്ത് നാലാംവേലിൽ ദിവ്യശ്രീ എൻ.റ്റി ജോർജ് കശീശ്ശായുടെ ശ്രമഫലമായാണ് മാങ്ങാനം പ്രദേശത്തു ഒരു പ്രൈമറി സ്കൂൾ ഉടലെടുത്തത് . തികഞ്ഞ ഭക്തനും സേവന തല്പരനുമായിരുന്ന അച്ചന്റെ പ്രവർത്തനങ്ങൾ മാങ്ങാനം പ്രദേശത്തിന് വലിയ ഉണർവും ഉത്തേജനവും നൽകി.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.5723169,76.5551501|zoom=16 width=400,hight=300}}