ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പരത്തിക്കാമുറി

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജിഎൽപിഎസ് പരത്തിക്കാമുറി
വിലാസം
കൊയാമ്പുറം

പരത്തിക്കാമുറി
.കോട്ടപ്പുറം പി. ഒ
,
671314
സ്ഥാപിതം17/7/1944
വിവരങ്ങൾ
ഫോൺ04672280010
ഇമെയിൽ12316glpsparuthikamuri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12316 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.പത്മനാഭൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



ചരിത്രം

       1944-- ൽ കൊയാമ്പുറം ഗ്രാമത്തിലാണ് ഈ പ്രൈമറി വിദ്യാലയത്തിന്  തുടക്കം കുറിച്ചത് ആദ്യക്കാലത്ത് രണ്ട് ക്ലാസുമുറികളോടുകൂടിയ  ഓടിട്ട കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.  1990-ൽ സ്കൂളിന് ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് സ്കീമിലുൾപ്പെടുത്തി നീലേശ്വരം ബ്ലോക്ക് രണ്ട് ക്ലാസുമുറികളോടുകൂടിയ കോൺക്രീറ്റ് കെട്ടിടം അനുവദിച്ചു.   പ്രസ്തുത കെട്ടിടം പണിയുവാനുള്ള ഭൂമി ശ്രീകണ്ടോത്തുംപുറത്ത്. കണ്ടക്കോരൻ.എന്നവർ സംഭാവനയായി നൽകി.   1992 മുതൽ  സ്കൂളിൽ പ്രി പ്രൈമറി  പ്രവർത്തിച്ചു വരുന്നു.   പ്രാഥമിക ആവശ്യങ്ങൾക്ക് ശൗച്യാലയം, പ്രീ പ്രൈമറി ക്ലാസ് മുറി എന്നിവ നിർമ്മിക്കുന്നതിന്  ആവശ്യമായ ഏഴ് സെൻറ് ഭൂമി പി. ടി. എ സ്വന്തമായി വിലകൊടുത്ത് വാങ്ങുകയും ചെയ്തു.   എസ് എസ് എ , തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രീ പ്രൈമറി ക്ലാസ് മുറി , ശൗച്യാലയം   എന്നിവ പണികഴിപ്പിച്ചു.  പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ  മുന്നിട്ടു നിൽക്കുന്ന നീലേശ്വരം നഗരസഭയിലെ പ്രധാന സർക്കാർ വിദ്യാലയമാണ്  പരത്തിക്കാമുറി ഗവ. എൽ. പി സ്കൂൾ.   2016-ൽ എസ്. ബി.ഐ ലൈഫ് ഇൻഷുറൻസിന്റെ സഹായത്തോടെ ഒരു സ്മാർട്ട് പ്രീ പ്രൈമറി ക്ലാസ്  ഒരുക്കുന്നതിന് പി.ടി.എ ക്ക് സാധിച്ചു. കഴിഞ്ഞ ഏഴ് വർഷമായി കുട്ടികൾക്ക് സൗജന്യ വാഹനസൗകര്യം നൽകി വരുന്നു. 

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ക്ലാസ്സ് മുറികൾ. കോൺക്രീറ്റ് കെട്ടിടം.
  • രണ്ട് ക്ലാസ്സ് മുറികൾ ഓടു മേഞ്ഞ വാടക കെട്ടിടം, എല്ലാമുറികളും വൈദ്യുതികരിച്ചിട്ടുണ്ട്... ഓപ്പൺ സ്റ്റേജ്. ............
  • ടൈ ൽസ് പതിച്ച വൃത്തിയുള്ള ശുചിമുറികൾ .
  • ഫ്ലഷ് സൗകര്യത്തോടു കൂടിയ ശുചിമുറികൾ
  • വാട്ടർ പ്യൂരിഫയറോടുകൂടിയ കുടിവൈള്ള സൗകര്യം
  • ഐ. സി. ടി സൗകര്യത്തോടെയുള്ള ക്ലാസ്സ്മുറി.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ഗ്രോബാഗ് പച്ചക്കറി കൃഷി ദിനാഘോഷങ്ങൾ, പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യജ്ഞം പുഴ സംരക്ഷണ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • ശുചിത്വക്ലബ്
  • സുരക്ഷാക്ലബ്.
  • ഗണിതക്ലബ്
  • വിദ്യാരംഗം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

നീലേശ്വരം-ചെറുവത്തൂർ റൂട്ടിൽ കരുവാച്ചേരി സ്റ്റോപ്പിൽ നിന്ന് കുറ്റിക്കടവ് റോഡിൽ കൂടി ഒരു കിലോ മീറ്റർ ദൂരം

.

|}