ഗവ. യു.പി.എസ്. ഇടനില
ഗവ. യു.പി.എസ്. ഇടനില | |
---|---|
| |
വിലാസം | |
മന്നൂർക്കോണം ഗ.വ.യു.പി.എസ്സ് ഇടനില , മന്നൂർക്കോണം 695541 | |
സ്ഥാപിതം | 1923 |
വിവരങ്ങൾ | |
ഫോൺ | 04722878427 |
ഇമെയിൽ | gupsedanila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42547 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രിജിത്ത്.കെ.ജെ |
അവസാനം തിരുത്തിയത് | |
04-01-2019 | Devianil |
ചരിത്രം
1950 കളിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ.സി.പി.രാമസ്വാമി അയ്യർ സ്വകാര്യപ്രൈമറി സ്കൂളുകൾ സർക്കാരിലേക്ക് ഏറ്റെടുക്കുകയും കൂടുതൽ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു.പല മാനേജർമാരും എതിർത്തെങ്കിലും സർ.സി.പി രാമസ്വാമി അയ്യരുടെ ഉത്തരവുപ്രകാരം 2രൂപ പ്രതിഫലം വാങ്ങി ഇടനില സ്ക്കൂൾ സർക്കാരിലേക്ക് വിട്ടു കൊടുത്തു.സ്വാതന്ത്ര്യലബ്ധിക്കുശേഷം സ്കൂളിനുവേണ്ടി കൂടുതൽ സ്ഥലം ഏറ്റെടുക്കുകയും 1980 -ൽ ഒരു യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.
ഭൗതിക സൗകര്യങ്ങൾ
വൈദ്യുതികരിച്ച 10ക്ലാസ്സുകൾ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ലൈബ്രറി സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് വാർഷികപതിപ്പ്
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം, സംസ്കൃതംസമാജം എക്കോക്ലബ് ഗാന്ധിദർശൻ ഗണിത ക്ലബ് സയൻസ് ക്ലബ് ഹെൽപ്പ് ഡെസ്ക്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാത്ഥികൾ
പേര് | പദവി |
---|---|
ഹരികേശൻ നായർ | കൗൺസിലർ |
ഷീല | വാർഡ് മെമ്പർ |
മന്നൂർക്കോണം രാജേന്ദ്രൻ | കൗൺസിലർ |
വഴികാട്ടി
{{#multimaps: 8.638964, 77.042948 |zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |