സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 25 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32231 (സംവാദം | സംഭാവനകൾ)
സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി
വിലാസം
വേലത്തുശ്ശേരി

വേലത്തുശ്ശേരി പി.ഒ,
,
686580
സ്ഥാപിതം1-6-1953
വിവരങ്ങൾ
ഫോൺ9495616417
ഇമെയിൽstthomaslpsvelathusery@gmail.com
കോഡുകൾ
സ്കൂൾ കോഡ്32231 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമേരി തോമസ്
അവസാനം തിരുത്തിയത്
25-09-202032231


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

റെവ. ഫാ ജോൺ പ്ലാത്തോട്ടത്തിൽ അച്ഛന്റയും തുടർന്ന് വികാരി ആയി ചാർജ് എടുത്ത ബഹുമാനപ്പെട്ട ചെല്ലങ്ങോട്ട അച്ഛന്റയും ഇടവകക്കാരുടേയും ശ്രമഫലമായി പാലാ ക്രിസ്ത്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റ കീഴിൽ 01-6-1953 ൽ ഈ സ്കൂൾ സ്ഥാപിതമായി. ആദ്യത്തെ പ്രഥമ അധ്യപിക ശ്രീമതി കെ. ഭാർഗ്ഗവിയമ്മ ആയിരുന്നു, 1978 ൽ സ്കൂളിന്റ രചത ജൂബിലിയും 2003 ൽ സുവർണ ജൂബിലിയും സമുചിതമായി ആഘോഷിയ്ക്കുക ഉണ്ടായി. ഹരിത ഭംഗി നിറഞ്ഞു നിൽക്കുന്ന ഈ മലയോര മേഖലയുടെ അഭിമാനമായി പാഠ്യ പാഠ്യതര പ്രവർത്തനങ്ങളിലും ഈ സ്കൂൾ മുൻപന്തിയിൽ നില്കുന്നു. 2002 മുതൽ തുടർച്ച ആയി 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഈ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി ജോസഫ് സെൻറ് ജോൺസ് എൽ. പി സ് അമ്പാറ നിരപേൽ സ്കൂളിലേക്കു ട്രാൻസ്ഫർ ആകുകയും തൽ സ്ഥാനത്തു ഈ സ്കൂളിലെ സീനിയർ അധ്യാപിക ശ്രീമതി മേരി തോമസ് നിയമിത ആകുകയും ചെയ്‌തു.

ഭൗതികസൗകര്യങ്ങൾ

1.ലൈബ്രറി

  ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

2.വായനാ മുറി

  ----- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

3. സ്കൂൾ ഗ്രൗണ്ട്
4.ഐടി ലാബ്
5. കുടിവെള്ള സൗകര്യം

  ------ ശുദ്ധമായ കുടിവെള്ളം സ്കൂൾ മുറ്റത്തുള്ള കിണറിൽ ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജറും സ്കൂളിലെ ടീച്ചർമാരും
ജൈവ കൃഷി

അധ്യാപകർ

  1. ശ്രീമതി മേരി തോമസ് (പ്രധാനാധ്യാപിക)
  2. ശ്രീമതി സിജി തോമസ്
  3. സിസ്റ്റർ മേരി ജോസഫ്
  4. സിസ്റ്റർ അനീഷ പി. എ


മുൻ പ്രധാനാധ്യാപകർ

  • 1953-1987 ശ്രീമതി കെ. ഭാർഗ്ഗവിയമ്മ
  • 1987-1989 സിസ്റ്റർ ബ്രിജിറ്റ് വി.എം
  • 1989-1992 സിസ്റ്റർ എം. ഏലി
  • 1992-1994 സിസ്റ്റർ പി.സി സിസിലിക്കുട്ടി
  • 1994-1995 സിസ്റ്റർ അന്നമ്മ. സി
  • 1995-2000 സിസ്റ്റർ വി.കെ ബ്രിജിറ്റ്
  • 2000-2002 സിസ്റ്റർ ഏലിയാമ്മ എ.ഒ
  • 2002-2015 സിസ്റ്റർ ഷൈനി ജോസഫ്
  • 2015 ----- ശ്രീമതി മേരി തോമസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. കെ.ജെ മാത്യു കപ്പലുമാക്കൽ {2008ൽ ചീഫ് സെക്രട്ടറി, മുൻ കോട്ടയം ജില്ലാ കളക്ടർ}

വഴികാട്ടി

സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി