സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി
എല്ലാ വെള്ളിയാഴ്ച്ചകളിലും വിദ്യാരംഗം കലാ സാഹിത്യ വേദി കോ- ഓർഡിനേറ്റർ സിജി തോമസിന്റ നേതൃത്വത്തിൽ കൂടുകയും കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കത്തക വിധത്തിൽ കല പരിപാടികൾ നടത്തുകയും ചെയ്യുന്നു.