ജി.എൽ.പി.എസ്. വെട്ടത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. വെട്ടത്തൂർ | |
---|---|
വിലാസം | |
വാഴക്കാട് ജി എൽ പി എസ് വെട്ടത്തൂർ , ചെറുവായൂർ പി.ഒ. , 673645 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | glp.vettathur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18362 (സമേതം) |
യുഡൈസ് കോഡ് | 32050200302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വാഴക്കാട്, |
വാർഡ് | 09 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 137 |
പെൺകുട്ടികൾ | 116 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമചന്ദ്രൻ എം |
പി.ടി.എ. പ്രസിഡണ്ട് | അഫ്സൽ ഖാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹ്സാബി |
അവസാനം തിരുത്തിയത് | |
04-01-2022 | Shajivhse |
വിദ്യാഭ്യാസ, സമൂഹ്യ,സാംസ്കാരിക,കായിക രംഗങ്ങളിൽ ഉപജില്ലയിൽതന്നെ ഉന്നതനിലവാരം പുല൪ത്തുന്ന ഒരു പ്രദേശമാണ് വെട്ടത്തൂർ. പതിറ്റാണ്ടുകളായി നേടിയ ഈ വള൪ച്ചയുടെ മുഖ്യ സ്രോതസായി വ൪ത്തിച്ചത് വെട്ടത്തൂർ ഗവ എൽപി സ്കൂളാണ്.
ചരിത്രം
1954 ഒക്ടോബർ 20 വെട്ടത്തൂരിലെ കോട്ടപ്പറന്പിൽ ഓലമേഞ്ഞ ഷെഡിൽ ഏകാധ്യാപക വിധ്യാലയമായാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. പീന്നീട് പ്രമുഖ ജൻമിയായിരുന്ന ഭരത് ഭൂഷൻ തൻറെ
സ്വന്തം സ്ഥത്ത് ആറ് രൂപ വാടക നിശ്ചയിച്ച് മറ്റൊരു ഓല ഷെഡ് നിർമിച്ചുനൽകിയെന്കിലും വർഷങ്ങൾ കൊണ്ട് അത് തകരുകയും തൊട്ടടുത്ത് മദ്രസയിലും പീടിക കോലായിലും പ്രവര്ത്തനം.. പിന്നീട് ശ്രീ ഭരത് ഭൂഷൻ തന്നെ നാമമാത്രമായ സംഖ്യക്ക് അൻപത് സെൻറ് ഭൂമി സർക്കാറിലേക്ക് ഏൽപിക്കുകയും ആസ്ഥലത്ത് ഓട് മേഞ്ഞ കെട്ടിടം നിർമിക്കുകയും ചെയ്തു.
2005 ൽ സ്കൂളിൻറെ സുവർണ ജൂബിലി ആഘോഷിക്കുകയും പൂർവ അധ്യാപക്ർ വിദ്യാർഥികൾ എന്നിവരെ ആദരിക്കുകയും ചെയ്തു. ആറു പതിറ്റാണ്ടു കാലമായി വെട്ടത്തൂരിന് വെട്ടം വിതറി കുരുന്നുകൾക്ക്
അറിവിൻറെ ആദ്യാക്ഷരം നുകർന്നു നൽകുന്ന പ്രഥമിക കലാലയമാണ് വെട്ടത്തൂർ ഗവ എൽപി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
- ശിശു സൗഹൃദ സ്കൂൾ അന്തരീക്ഷം
- പെഡകോഗിക്കൽ പാർക്ക്
- വാട്ടർ ഫാൾ
- അക്വോറിയം
- ചുമർ ചിത്രങ്ങൾ
- വിശാലമായ സ്കൂൾ ഗ്രൗണ്ട്
- മരത്തിന് ചുറ്റും ഇരിപ്പടങ്ങൾ
- സ്മാർട്ട് ക്സാസ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
*സ്പെഷ്യൽ അസംബ്ലി *ജൻമദിന പൂച്ചട്ടി *ജൈവപച്ചക്കറിതോട്ടങ്ങൾ *മികച്ച പിടിഎ , എസ്എസ്ദി
മുൻ സാരഥികൾ
- ഭാസ്കരകുറുപ്പ് മാസ്റ്റർ
- ശങ്കരൻകുട്ടി മാസ്റ്റർ
- ഗോവിന്ദൻ മാസ്റ്റർ
- അഹമ്മദ് കുട്ടി മാസ്റ്റർ
- കുഞ്ഞോയിമാസ്റ്റർ
- കാലടി മുഹമ്മദ് മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
എടവണ്ണപ്പാറയിൽ നിന്നും ഇരട്ടമുഴി വഴി വെട്ടത്തൂർ,4 km എടവണ്ണപ്പാറയിൽ നിന്നും മപ്രം വഴി വെട്ടത്തൂർ 6 km
വർഗ്ഗങ്ങൾ:
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18362
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ