ജി.എൽ.പി.എസ്.ചേരിപ്പറമ്പ

Schoolwiki സംരംഭത്തിൽ നിന്ന്
07:05, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.ചേരിപ്പറമ്പ
വിലാസം
ചേരിപ്പറമ്പറ്റ

വെള്ളിയഞ്ചേരി പി ഒ,
മലപ്പുറം
,
679326
സ്ഥാപിതം1964
വിവരങ്ങൾ
ഇമെയിൽcheriparambaglps @gmail.com
കോഡുകൾ
സ്കൂൾ കോഡ്48304 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൃഷ്ണൻകുട്ടി.എം ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയുടെ തെക്കുഭാഗത്തായി പാലക്കാട്‌ ജില്ലയോട് ചേർന്നു കിടക്കുന്ന അതിർത്തി ഗ്രാമമായ ചേരിപ്പറമ്പിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം എടപ്പറ്റ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു .ഈ പ്രദേശ ത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അന്നത്തെ പൗരപ്രമുഖരുടെ ശ്രമഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൈവ പച്ചക്കറി കൃഷി.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണനിർവഹണം

കെ.കൃഷ്ണൻ നായർ, ഏ.ജെ ജോണ് മാസ്റ്റർ, സി. മൊയ്‌തീൻ കുട്ടി മാസ്റ്റർ, വി.മൊയ്തീൻ മാസ്റ്റർ, മുഹമ്മദ് അബ്ദുൾ അഫ്സൽ, കെ. നീലകണ്ഠപിള്ള, ശ്രീമതി കെ.ഒ.വൃ ജിയാ ഉമ്മ, കെ.പി. സൂസൻ ,ഇ.കെ. അല്ലി ,പി .പി. ഇന്ദിര എന്നിവർ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകരായിരുന്നു.

വഴികാട്ടി

{{#multimaps: 11.763753, 75.630843 | width=800px| zoom=16}}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചേരിപ്പറമ്പ&oldid=393073" എന്ന താളിൽനിന്ന് ശേഖരിച്ചത്