എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
15:01, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം
വിലാസം
കുലശേഖരമംഗലം

എൻ ഐ എം യു പി സ്കൂൾ കുലശേഖരമംഗലം പി. ഒ, മറവന്തുരുത് പഞ്ചായത്ത്‌
,
686608
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ9497820578
ഇമെയിൽnimupksm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45259 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബൈദ ബീവി
അവസാനം തിരുത്തിയത്
30-12-2021Jayasankarkb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

സാമ്പത്തികമായും വിദ്യാഭ്യാസ പരമായും വളരെ പിന്നെകം നിന്നിരുന്ന കുലശേഖരമംഗലത്തെ മുസ്‌ലിഗളെ വിദ്യാഭ്യാസ പരമായും സാമൂഹ്യവും സാംസ്‌കാരിക വുമായ നിലവാരം മെച്ച പെടുത്തുന്നതുനും നാടിന്റെ സർവ്വതോന്മുഖ മായ പുരോഗതി കും വേണ്ടി ക്ഷേ മ പ്രവർത്തനഗൾ എന്ന നിലയിൽ ധീരദേശഭിമാനിയായിരുന്ന പ്ലാവുങ്കൽ സൈദ് മുഹമ്മദ്‌ സാഹിബ്‌ നുസറാതുൽ ഇഖ്‌വാൻ എന്നപേരിൽ ഒരു സംഘടന രൂപികരികുകയും അതിന്റെ കിഴിൽ നാടിന്റെ പുരോഗതിക് 1924-യിൽ ഒരു പ്രൈമറി സ്കൂൾ സഥാപിക്കുകയും,പിനീട് അത് 1976-യിൽ NIMUP സ്കൂളായി ഉയരുകയും ചെയ്തു. സ്കൂളിന്റെ ആദ്യമാനേജറും സൈദ് മുഹമ്മദ്‌ സാഹിബായിരുന്നു. രാഷ്ട്രീയ -സാമുഹിക -സാംസ്‌കാരിക -വിദ്യാഭ്യാസ -മത രംഗങ്ങളിൽ തിളങ്ങി നില്കുന്ന ഒട്ടനവധി വ്യക്തികൾ ഈ കലാലയത്തിന്റെ സന്തതികളാണ്.. ഈ വിദ്യാലയം സ്ഥാപിച്ചത്. 1924


ഭൗതികസൗകര്യങ്ങൾ

ഉച്ച ഭഷണം, വായന ശാല, അസ്സെംബ്ലി ഗ്രൗണ്ട്, മെഡിക്കൽ ചെക്ക്‌ അപ്പ്, പ്ലേ ഗ്രൗണ്ട്, റാംപ് വിത്ത്‌ ഹാൻഡ്‌ റെയിൽ, എക്സ്ട്രാ കരിക്കലർ ആക്ടിവിറ്റീസ്, സ്കൂൾ ബസ്‌, അഗൻവാടി, ലാബ്‌, അടുക്കള, ഇന്റർനെറ്റ്‌ കണക്ഷൻ

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച




















{

വഴികാട്ടി

{{#multimaps:9.797784, 76.398293| width=500px | zoom=10 }}