ബി.എം.എൽ.പി.എസ് തിരുത്തിക്കാട്
[[പ്രമാണം:
ബി.എം.എൽ.പി.എസ് തിരുത്തിക്കാട് | |
---|---|
വിലാസം | |
തിരുത്തിക്കാട് ബി.എം.എൽ.പി.എസ് തിരുത്തിക്കാട്, പോർകുളം പി ഒ,പഴഞ്ഞി വഴി , 680542 | |
സ്ഥാപിതം | 1 - ജൂൺ - 1955 |
വിവരങ്ങൾ | |
ഇമെയിൽ | bharathamathalps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24339 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയമോൾ റ്റി ജി |
അവസാനം തിരുത്തിയത് | |
24-09-2020 | 24339 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1955ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ ചുറ്റുപാടും വർഷത്തിന്റെ ഭൂരിഭാഗം സമയത്തും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു .ശരിക്കും ഈ പ്രദേശം ഒരു തുരുത്ത് തന്നെ ആണ്
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് ക്ലാസ്സ്‌റൂം ,ടൈൽ ഇട്ട ക്ലാസ്സ്മുറി
പാഠ്യേതര പ്രവർത്തനങ്ങൾ
- കബ് ബുൾബുൾ
- പച്ചക്കറി കൃഷി
- പച്ചക്കറി തോട്ടം
- ബാലസഭാ
- ശുചിത്വ സേന
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കരാട്ടെ
- നേർകാഴ്ച്ച
വഴികാട്ടി
{{#multimaps:10.665050,76.060937|zoom=17}}