എൽ എം എൽ പി സ്കൂൾ, മുഹമ്മ/അക്ഷരവൃക്ഷം/ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂതം


അയ്യോ...അയ്യോ...വന്നല്ലോ!!!
കൊറോണ എന്നൊരു ഭൂതത്താൻ!!!
മാനവരാശിയെ വിഴുങ്ങാനായി...
കേരളമുണ്ടോ പേടിക്കാൻ...
നമ്മുടെ സ്വന്തം ശൈലജ ടീച്ചർ
വടിയും എടുത്തു നില്പുണ്ടേ
ഒറ്റക്കെട്ടായി അകന്നിരുന്നു
പ്രതിരോധിക്കാം നമ്മൾക്ക്...
 

അനശ്വർ എസ്
1 A ലൂഥർ മിഷൻ എൽ പി സ്കൂൾ,മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത