ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:46, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലങ്ങൾ      

ശീലങ്ങൾ നന്നായ് പാലിക്കേണം
നേരത്തെ തന്നെയെഴ‍ുന്നേൽക്കണം
പ്രാഥമിക കർമം ചെയ്‍തിടേണം
പ്രായത്തിനൊത്ത് കളിച്ചിടേണം
ഗ‍ുര‍ുവിനെ നന്നായ് വണങ്ങിടേണം
ഗ‍ുര‍ുവിൻതൻവാക്ക‍ുകൾ അന‍ുസരിക്കേണം
പാഠങ്ങൾ നന്നായി പഠിച്ചിടേണം
കാര‍ുണ്യമ‍ുള്ളിൽ തെളിഞ്ഞിടേണം
നന്മകൾ പ‍ൂവിടാൻ കനിഞ്ഞിടേണം
നാടിന് നന്മകൾ ചെയ്‍തിടേണം
അഭിമാനമ‍ുളളിൽ തിളച്ചിടേണം
രാജ്യസ്‍നേഹം ജ്വലിച്ചിടേണം..


അൻസിൽ ടി സി
3 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത