ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം
അനന്തമാം കോടി പ്രഭാവ മേന്തി
വിളങ്ങി നിൽക്കുമീ വിദ്യാലയം
അക്ഷരജ്യോതി സ്വരൂപമായെന്നും
മിന്നിതിളങ്ങുമീ വിദ്യാലയം
കുളിർമയേകും കുളിർ തെന്നൽ പോലെ
ശോഭനമാമൊരു വിദ്യാലയം
അറിവിൻ നിറകുടമേന്തി നിൽക്കും
തൂമഞ്ഞുപോലൊരു വിദ്യാലയം
Akshaja .P
|
5A [[|ജി.എൽ.പി.എസ്_ചടങ്ങാംകുളം]] വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |