ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/സുന്ദര സ്വപ്നം
===== സുന്ദര സ്വപ്നം =====
ഒരു ദിവസം അപ്പു ഉറങ്ങാൻ കിടന്നു അവനൊരു സുന്ദരമായ സ്വപ്നം കണ്ടു. വരാന്തയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ഒരു പട്ടം താഴേക്ക് പറന്നു വന്നു. അവൻ അതിന്റെ വാലിൽ തൊട്ടു നോക്കി. പെട്ടെന്ന് അവനേയും കൊണ്ട് ആ പട്ടം മുകളിലേയ്ക്ക് പറന്നു. അവിടെ കണ്ട കാഴ്ചകൾ അവന് വളരെ സന്തോഷമായി. പ്രിയപ്പെട്ട കൂട്ടുകാർ,പ്രിയപ്പെട്ട സ്കൂൾ. അവൻ പട്ടത്തിനോട് ഒന്നു താഴെ ഇറക്കാമോ എന്നു ചോദിച്ചു.... പെട്ടെന്നാണ് അമ്മ പുറകിൽ തട്ടി വിളിച്ചു.
നിരഞ്ജൻ.സി.ജെ 3.ബി ജി.എൽ.പി.എസ് ചടങ്ങാംകുളം അക്ഷരവൃക്ഷം. 2019-2020.