ജി.എച്ച്.എസ്സ് ബൈസൺവാലി/അക്ഷരവൃക്ഷം/മാമ്പഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാമ്പഴക്കാലം

മുത്തശ്ശി മാവിലെ അണ്ണാറക്കബിലെ
 അണ്ണാൻ കുഞ്ഞേ ഓടിവായോ
 കാത്തിരിക്കുന്നു ഞാൻ കൂട്ടുകൂടാൻ ഒന്നു കൂടി കളിക്കാൻ
 മാവിൻ കൊമ്പിലെ തേൻ കനിയേ
  എനിക്കായി പകരം നേരം
 മാമ്പഴക്കാലത്ത് മധുര സ്മൃതികൾ ഉണരുകയായ്
നാട്ടിൻപുറത്തെ എങ്ങും കുട്ടികളെ ഞാനും
നിൻ അരികിൽ നിന്ന് ചാടി രസിക്കുന്നു

അനശ്വര ബാബു
9A ജി.എച്ച്.എസ്സ്_ബൈസൺവാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത