ജി.എച്ച്.എസ്സ് ബൈസൺവാലി/അക്ഷരവൃക്ഷം/മാമ്പഴക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മാമ്പഴക്കാലം

മുത്തശ്ശി മാവിലെ അണ്ണാറക്കബിലെ
 അണ്ണാൻ കുഞ്ഞേ ഓടിവായോ
 കാത്തിരിക്കുന്നു ഞാൻ കൂട്ടുകൂടാൻ ഒന്നു കൂടി കളിക്കാൻ
 മാവിൻ കൊമ്പിലെ തേൻ കനിയേ
  എനിക്കായി പകരം നേരം
 മാമ്പഴക്കാലത്ത് മധുര സ്മൃതികൾ ഉണരുകയായ്
നാട്ടിൻപുറത്തെ എങ്ങും കുട്ടികളെ ഞാനും
നിൻ അരികിൽ നിന്ന് ചാടി രസിക്കുന്നു

അനശ്വര ബാബു
9A ജി.എച്ച്.എസ്സ്_ബൈസൺവാലി
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത