കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:19, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ


സാധാരണ ജലദോഷ പനി പോലെ ശ്വാസകോശത്തെ ആണ് ഈ രോഗം ബാധിക്കുന്നത്.മൂക്കൊലിപ്പ്, ചുമ ,തൊണ്ടവേദന ,പനി ,തലവേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് അത്ര അപകടകാരിയല്ല.ഇവ ഏതാനും ദിവസം നീണ്ടുനിൽക്കും. ഇതിനെ പ്രതിരോധിക്കാൻ നമുക്ക് എന്തെല്ലാം ചെയ്യാം എന്ന് നോക്കാം 1)അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാതിരിക്കുക. 2)സാമൂഹിക അകലം പാലിക്കുക . 3)ഇടയ്ക്കിടെ കൈകൾ സോപ്പ് അല്ലെങ്കിൽ സാനിറ്റെസർ ഉപയോഗിച്ച് കഴുകുക. 4)പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. 5)വളർത്തുമൃഗങ്ങളിൽ നിന്ന് അകലം പാലിക്കുക . 6)പനിയോ ചുമയോ ശ്വാസതടസ്സമോ ഉണ്ടെങ്കിൽ ആശുപത്രിയിൽ പോവുക. 7)ധാരാളം വെള്ളം കുടിക്കുക. 8)അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക.

അഭിജിത്ത് എം എ
7 A കലാനിലയം യു പി എസ് പുലിയന്നൂർ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം