എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊച്ചു കവിത

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്. ഓമാനൂർ/അക്ഷരവൃക്ഷം/കൊച്ചു കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊച്ചു കവിത


അകന്നു നാം അടുക്കുന്നു
കൈകൾ നാം കഴുകുന്നു
നാം നമ്മെ വൃത്തിയായി കരുതുന്നു
നമുക്കുചുറ്റും നമ്മുടെ വീട്
നമുക്കുചുറ്റും നമ്മുടെ നാട്
നാം നമ്മെ കരുതിടും പോൽ
പരിസരം കൂടെ കരുതിടാം
വൃത്തിയായി നോക്കിടാം
പ്രകൃതിയെ കാത്തിടാം
അതിലൂടെ നാം നമ്മെയും കാത്തിടാം

 

അവനീത്‌ സി
4 B എ.എം.എൽ.പി.എസ്. ഓമാനൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത