കെവിഎൽപിജിഎസ് ഇളങ്ങുളം/അക്ഷരവൃക്ഷം/ പ്രാവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 3 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രാവ്

പറന്നു പറന്നു പ്രാവ് വന്നു
വീട്ടുമുറ്റത്ത് പറന്നിരുന്നു
എനിക്കതിനെ ഇഷ്ടമായി
അരികിലോടി ചെന്നു ഞാൻ
അരിമണികൾ കൊടുത്തു ഞാൻ
ഇഷ്ടത്തോടെ കൊത്തിത്തിന്നു
പ്രാവ് തിരികെ പറന്നു പോയി
പ്രാവ് തിരികെ പറന്നു പോയി
 

നിവേദ്യ നിവിൻ
1 A ശാസ്താ ദേവസ്വം കെ.വി.എൽ.പി.ജി സ്‌കൂൾ, കോട്ടയം, കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത