പറന്നു പറന്നു പ്രാവ് വന്നു വീട്ടുമുറ്റത്ത് പറന്നിരുന്നു എനിക്കതിനെ ഇഷ്ടമായി അരികിലോടി ചെന്നു ഞാൻ അരിമണികൾ കൊടുത്തു ഞാൻ ഇഷ്ടത്തോടെ കൊത്തിത്തിന്നു പ്രാവ് തിരികെ പറന്നു പോയി പ്രാവ് തിരികെ പറന്നു പോയി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത