എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
08:19, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വീട്

എന്തു നല്ല വീട്
വൃത്തിയുള്ള വീട്
ചപ്പുചവറുകൾ ഇല്ലേയില്ല
കമ്പോസ്റ്റ് കുഴികൾ ഉണ്ടല്ലോ
വെള്ളം കെട്ടി നിർത്തീട്ടില്ല
ഓവുചാലുകൾ ഉണ്ടല്ലോ
ആഹാരസാധനങ്ങൾ അടച്ചു വയ്ക്കും
ഈച്ചകളൊന്നും ഇല്ലല്ലോ
പച്ചക്കറികൾ വൃത്തിയായ് കഴുകിടും
കീടനാശിനിയിൽ നിന്നും രക്ഷപ്പെടും
എന്തു നല്ല വീട്
വൃത്തിയുള്ള വീട്

ഫർഹ മഹസിൻ.എ.എസ്
1 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത