എന്തു നല്ല വീട്
വൃത്തിയുള്ള വീട്
ചപ്പുചവറുകൾ ഇല്ലേയില്ല
കമ്പോസ്റ്റ് കുഴികൾ ഉണ്ടല്ലോ
വെള്ളം കെട്ടി നിർത്തീട്ടില്ല
ഓവുചാലുകൾ ഉണ്ടല്ലോ
ആഹാരസാധനങ്ങൾ അടച്ചു വയ്ക്കും
ഈച്ചകളൊന്നും ഇല്ലല്ലോ
പച്ചക്കറികൾ വൃത്തിയായ് കഴുകിടും
കീടനാശിനിയിൽ നിന്നും രക്ഷപ്പെടും
എന്തു നല്ല വീട്
വൃത്തിയുള്ള വീട്