ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ശുചിത്വത്തെ രണ്ടായി തരം തിരിക്കാം 1. വ്യക്തിശുചിത്വം .2 പരിസര ശുചിത്വം. 1.വ്യക്തിശുചിത്വം വ്യക്തിശുചിത്വമാണ് നമുക്ക് ആദ്യം വേണ്ടത്. നാം ദിവസവും കുളിക്കുകയും നല്ല വസ്ത്രങ്ങൾ ധരിക്കുകയും നഖങ്ങൾ വെട്ടുകയും വേണം. ആഹാരത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകണം. 2. പരിസര ശുചിത്വം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അതുപോലെ തന്നെ വിദ്യാലയങ്ങൾ, പൊതു സ്ഥാപനങ്ങൾ, റോഡുകൾ, ഹോസ്പിറ്റലുകൾ ഇവിടെയെല്ലാം ശുചിത്വം പാലിക്കണം. ചപ്പു ചറുകൾ അലക്ഷ്യമായി വലിച്ചെറിയാതെ ഒരു കുഴി കുഴിച്ച് അതിൽ ഇടുക. പ്ലാസ്റ്റിക്കുകൾ കഴിവതും കത്തിക്കാതിരിക്കാൻ ശ്രമിക്കുക. മലിനജലം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. നാം എത്രത്തോളം ശുചിത്വം പാലിക്കുന്നുവോ അത്രത്തോളം രോഗത്തിൽ നിന്നു മുക്തി നേടാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 13/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം