മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ആദ്യമായി ഈ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം ചൈനയാണ്. ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.ഈ രോഗം ലോകത്തെ കീഴടക്കുകയാണ്. ഈ രോഗം പടരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക.ലോക്ഡൗൺ നിയമങ്ങൾ പാലിക്കുക. കൈകൾ നന്നായി സോപ്പിട്ടു കഴുകുക.പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. വീട്ടിലിരുന്ന് ഈ മഹാമാരിയെ ഒന്നിച്ച് തുരത്താം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർസൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർസൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം