മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

ആദ്യമായി ഈ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യം ചൈനയാണ്.

ചൈനയിലെ വുഹാനിൽ നിന്നാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.

ഈ രോഗം ലോകത്തെ കീഴടക്കുകയാണ്.

ഈ രോഗം പടരാതിരിക്കാൻ സാമൂഹിക അകലം പാലിക്കുക.

ലോക്ഡൗൺ നിയമങ്ങൾ പാലിക്കുക.

കൈകൾ നന്നായി സോപ്പിട്ടു കഴുകുക.

പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. വീട്ടിലിരുന്ന് ഈ മഹാമാരിയെ ഒന്നിച്ച് തുരത്താം.

ശ്രീവേദ. പി.പി
നാലാം തരം മുഴപ്പാല എൽ.പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം