എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ ഒരുമനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമനസ്സ്

പുതു ഭാരതത്തിനായ്
 പുലരും പ്രഭാതമേ
ഒരുമനസ്സോടെ നാം
 കേരളീയർ
പ്രകൃതിയോടെന്നെന്നും
പ്രണയം ചൊരിയുവാൻ
കോവിഡും പാഠമായി
കൃഷിയിൽ നിന്നൂർജ്ജം
 പകർന്ന മനസ്സുമായ്
ജീവിതം ധന്യമാക്കാം..

നസിയ സുനിൽ
6 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത