പുതു ഭാരതത്തിനായ് പുലരും പ്രഭാതമേ ഒരുമനസ്സോടെ നാം കേരളീയർ പ്രകൃതിയോടെന്നെന്നും പ്രണയം ചൊരിയുവാൻ കോവിഡും പാഠമായി കൃഷിയിൽ നിന്നൂർജ്ജം പകർന്ന മനസ്സുമായ് ജീവിതം ധന്യമാക്കാം..
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത