എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/പോരാട്ടം സധൈര്യം

Schoolwiki സംരംഭത്തിൽ നിന്ന്
09:55, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം സധൈര്യം

ഒറ്റക്കെട്ടായ് പോരാടീടാം
ഈ കുഞ്ഞൻ വൈറസിനെതിരെ
സോപ്പിനാലേ കൈകഴുകേണം
ശ്രദ്ധയോടിത് ആവർത്തിക്കൂ
നന്നായകലം പാലിക്കേണം
മാസ്കുകളൊക്കെ കരുതേണം
സുരക്ഷക്കു നാമേ ഉത്തരവാദി
എന്നൊരു ചിന്ത ഉയരട്ടെ
വ്യാധിയെ ചുറ്റും പകർത്തീടാതെ
ധാർമ്മികമായി ചിന്തിക്കൂ

ആയിഷ റിൻഷാന സി
1 എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത