മുഴപ്പാല എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

നമ്മൾ കൊറോണയെ തുരത്തണം
നമ്മുടെ നാട്ടിൽ നിന്ന് തുരത്തണം
വീട്ടിൽ ഇരിക്കണം എവിടെയും പോകരുത്
ആൾക്കൂട്ടത്തിൽ അകലം പാലിക്കുകയും വേണം
മാസ്ക് ധരിക്കണം
വൃത്തിയായി കൈ കഴുകണം
രോഗമുള്ളവരുടെ അടുത്ത് പോകരുത്
നമ്മൾ കൊറോണയെ തുരത്തണം
നമ്മുടെ രാജ്യത്തു നിന്ന് തുരത്തണം.

അമേയ
മൂന്നാം തരം മുഴപ്പാല എൽ.പി
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത